എല്ലാ മലയാളികളും കഴിക്കുന്ന ഒരു ഭക്ഷണമാണ് ചോറ്. മിക്ക വീടുകളിലും ഉച്ച ഭക്ഷണം ചോറും കറിയും തന്നെ ആയിരിക്കുന്നു. എന്നാല്‍ ഒന്ന് ചോറില്‍ ഒരു വെറൈറ്റി ആയാലോ? സാധാരണ ചോറില്‍ നിന്നും വ്യത്...